ലോകകപ്പ് ഫുട്ബാൾ യോഗ്യത: ഒമാൻ കരുത്തരുടെ ഗ്രൂപ്പിൽ, മത്സരം കനക്കും
മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ മേഖല യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പ് കോലാലംപൂരിൽ നടന്നു. ഗ്രൂപ്പ് എയിൽ ഖത്തർ, യു.എ.ഇ എന്നിവർക്കൊപ്പമാണ് ഒമാൻ. ഗ്രൂപ്പ് ബിയിൽ …