ധോണിക്ക് തുടർച്ചയായി പത്തോവർ ബാറ്റ് ചെയ്യാനാവില്ലെന്ന് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

ഗുവാഹത്തി:​ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് തുടർച്ചയായി പത്തോവർ ബാറ്റ് ചെയ്യാനാവില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. മത്സരത്തിലെ സാഹചര്യത്തിനനുസരിച്ചാണ് ധോണി …

Read more

കേരള ബ്ലാസ്റ്റേഴ്സ് താരം കോറൂ സിംഗിന് യൂറോപ്പിൽ നിന്നും ഓഫർ! ഡാനിഷ് ക്ലബ്ബ് നോട്ടമിടുന്നു.

European club showing interest in Kerala Blasters' young player, Korou Singh

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം കോറൂ സിംഗിനെ തേടി യൂറോപ്യൻ ക്ലബ്ബുകളുടെ നോട്ടം. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോറൂവിനെ ഡാനിഷ് ക്ലബ്ബായ ബ്രോൻഡ്ബി ഐഎഫ് ആണ് …

Read more

ശ്രീനിധി കീഴടക്കി ഗോകുലം

ശ്രീ​നി​ധി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ ഗോ​കു​ല​ത്തി​ന്റെ നെ​ൽ​സ​ൺ ബ്രൗ​ൺ സ​ഹ​ക​ളി​ക്കാ​ർ​ക്കൊ​പ്പം അ​ഹ്ളാ​ദം പ​ങ്കി​ടു​ന്നു കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ സ്വ​ന്തം ത​ട്ട​ക​മാ​യ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ശ്രീ​നി​ധി ഡ​ക്കാ​നെ 1-0ന് …

Read more

ഗോ​ളോ​ടെ മ​ട​ങ്ങി​യെ​ത്തി മെ​സ്സി; ഫി​ലാ​ഡ​ൽ​ഫി​യ​ക്കെ​തി​രെ മ​യാ​മി​ക്ക് ജ​യം

ഫ്ലോ​റി​ഡ: പ​രി​ക്കു​കാ​ര​ണം പു​റ​ത്താ​യി​രു​ന്ന സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി ക​ള​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ഗോ​ളോ​ടെ ഗം​ഭീ​ര​മാ​ക്കി​യ​പ്പോ​ൾ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഫി​ലാ​ഡ​ൽ​ഫി​യ യൂ​നി​യ​നെ​തി​രെ ഇ​ന്റ​ർ മ​യാ​മി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ …

Read more

ഉരുക്കുവിജയം; നോ​ർ​ത്ത് ഈ​സ്റ്റി​നെ വീ​ഴ്ത്തി ജം​ഷ​ഡ്പൂ​ർ ഐ.​എ​സ്.​എ​ൽ സെ​മി​യി​ൽ

ഷി​ല്ലോ​ങ്: വ​ട​ക്കു കി​ഴ​ക്ക​ൻ പോ​രി​ൽ ജ​യ​ത്തോ​ടെ അ​വ​സാ​ന നാ​ലി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് ഉ​രു​ക്കു​ന​ഗ​ര​ക്കാ​ർ. ആ​ദ്യാ​വ​സാ​നം ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന ഉ​ശി​ര​ൻ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ജ​യി​ച്ചാ​ണ് ഷി​ല്ലോ​ങ് മൈ​താ​ന​ത്ത് …

Read more

ഐ ​ലീ​ഗ്; ഗോ​കു​ലം ഇ​ന്ന് ശ്രീ​നി​ധി​ക്കെ​തി​രെ

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് സീ​സ​ണി​ൽ ര​ണ്ടു മ​ത്സ​രം മാ​ത്രം ബാ​ക്കി​യു​ള്ള ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഞാ​യ​റാ​ഴ്ച സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ശ്രീ​നി​ധി ഡെ​ക്കാ​നെ നേ​രി​ടും. അ​വ​സാ​ന എ​വേ മ​ത്സ​ര​ത്തി​ൽ …

Read more

ഐ.എസ്.എൽ: മുംബൈയെ 5-0ത്തിന് മുക്കി ബംഗളൂരു സെമിയിൽ

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ അ​ഞ്ച് ക​ളി​യി​ലും ബം​ഗ​ളൂ​രു എ​ഫ്.​സി​യോ​ട്​ തോ​ൽ​വി​യി​ല്ലെ​ന്ന വ​മ്പു​മാ​യെ​ത്തി​യ മും​ബൈ സി​റ്റി എ​ഫ്.​സി​യെ അ​ഞ്ച് ഗോ​ളി​ന്​ മു​ക്കി ആ​തി​ഥേ​യ​ർ ക​ണ​ക്കു​തീ​ർ​ത്തു. ബം​ഗ​ളൂ​രു ക​ണ്ഠീ​ര​വ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന …

Read more

‘ഗോട്ടു’കൾ കണ്ടുമുട്ടിയപ്പോൾ! മയാമിയിൽ മെസ്സിയെ കണ്ട് ദ്യോകോവിച്ച്

ഫുട്ബാളിലെ എക്കാലത്തെയും വലിയ ഇതിഹാസമായ ല‍യണൽ മെസ്സിയും ടെന്നീസിലെ എക്കാത്തെയും വലിയ ഇതിഹാസവുമായ നൊവാക് ദ്യോകോവിച്ചും കണ്ടുമുട്ടി. മയാമി ഓപ്പണിൽ ഗ്രിഗർ ദിമിട്രോവിനെതിരെ നൊവാക് ദ്യോകോവിച്ച് 6-2, …

Read more

ഐ.എസ്.എൽ; പ്ലേ ഓഫിൽ കിക്കോഫ്

ബം​ഗ​ളൂ​രു: ഇ​ട​വേ​ള​ക്കു ശേ​ഷം വീ​ണ്ടും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്റെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക്. ലീ​ഗ് റൗ​ണ്ട് പൂ​ർ​ത്തി​യാ​യ 11ാം സീ​സ​ണി​ലെ നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​വും. ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ …

Read more

അർജന്റീനയോടുള്ള തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ

സാവോ പോളോ: അർജന്റീനയോടുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലെ തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ ഫുട്ബാൾ ടീം. ഡോറിവൽ ജൂനിയറി​നേയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. ലോകകപ്പ് യോഗ്യത …

Read more