സർപ്രീത് ബൂട്ട് കെട്ടും, ചരിത്രത്തിലേക്ക്; ഫിഫ ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജൻ
വെല്ലിങ്ടൺ: 2026ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ പന്ത് തട്ടാൻ ഇന്ത്യൻ വംശജനും. 26കാരനായ സർപ്രീത് സിങ്ങാണ് ന്യൂസിലൻഡിനായി ബൂട്ട്കെട്ടാനൊരുങ്ങുന്നത്. ഓക് ലാൻഡിലെ ഈഡൻ പാർക്കിൽ നടന്ന …
