വനിത ലീഗ്: നിതയെ തകർത്ത് ഗോകുലം
ഫസീല ഇക്വാപുട്ട് കോഴിക്കോട്: ഉഗാണ്ടൻ താരം ഫസീല ഇക്വാപുട്ടിന്റെ ഹാട്രിക്കിൽ വനിത ലീഗിൽ ഗോകുലം കേരള എഫ്.സി 4-1ന് നിത ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ …