Browsing: Breaking news | മലയാളം വാർത്തകൾ

ബ്വേ​ന​സ് എ​യ്റി​സ്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യ​തി​ന് അം​ഗ​ര​ക്ഷ​ക​ൻ അ​റ​സ്റ്റി​ൽ. ജൂ​ലി​യോ…

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി കേരളത്തിലെത്തും. ഒക്ടോബറിലായിരിക്കും സന്ദർശനം. 14 വർഷത്തിന് ശേഷമാണ് അർജന്റീന…

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്‍റീന-ബ്രസീൽ മത്സരം ഏകപക്ഷീയമായിരുന്നെങ്കിൽ, ഇരുടീമിലെയും താരങ്ങൾ കൈയാങ്കളിയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു…

ബ്യൂണസ് ഐറിസ്: ബ്രസീൽ-അർജന്‍റീന മത്സരം കളത്തിലും ആരാധകരുടെ മനസ്സിലും ആവേശം നിറക്കാറുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും…

ബ​ഹ്റൈ​ൻ -ഇ​ന്തോ​നേ​ഷ്യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്മ​നാ​മ: ഇ​ന്തോ​നേ​ഷ്യ​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ പൊ​രു​തി​വീ​ണ് ബ​ഹ്റൈ​ൻ. ജ​ക്കാ​ർ​ത്ത​യി​ലെ ഗെ​ലോ​റ ബം​ഗ്…

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗി​ലെ കി​രീ​ട സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ഇ​ന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​ങ്കം. ശ്രീ​ഭൂ​മി…

അമ്മാൻ: ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി ഫലസ്തീൻ. ഇറാഖിനെതിരെ ഇൻജുറി ടൈം ഗോളിൽ നേടിയ നാടകീയ ജയത്തോടെയാണ് ഫലസ്തീൻ ലോകകപ്പിലെ…

ബ്യൂണസ് ഐറിസ്: തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ നിലംപരിശാക്കി അർജന്‍റീന. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്‍റീന…

ബ്യൂണസ് ഐറിസ്: 2026ലെ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന. ഉറുഗ്വായ്-ബൊളീവിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ്…

ലയണൽ മെസ്സിയുടെ അഭാവത്തിൽ കളിച്ച അർജന്റീന, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ചു. ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ഒരു…