Browsing: Breaking news | മലയാളം വാർത്തകൾ

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്‌​പോ​ര്‍ട്‌​സ് ടെ​ക് സ്റ്റാ​ര്‍ട്ട​പ്പ് എ.​ഐ ട്ര​യ​ല്‍സി​ല്‍ ആ​ഗോ​ള നി​ക്ഷേ​പ​ക സ്ഥാ​പ​ന​മാ​യ 33 ഹോ​ള്‍ഡി​ങ്സ് നി​ക്ഷേ​പം ന​ട​ത്തി. ഫു​ട്‌​ബാ​ള്‍ കാ​യി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ത്തി​ന്…

തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​ര​ണ്ട് വാ​ര പി​ച്ചി​ൽ അ​ടി​യു​ടെ പൊ​ടി​പൂ​ര​ത്തി​ന് തി​രി​യി​ട്ട് കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ര​ണ്ടാം സീ​സ​ണി​ന് ത​ല​സ്ഥാ​ന​ത്ത് ആ​വേ​ശ കാ​ൽ​നാ​ട്ട്. നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ സീ​സ​ൺ…

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സം​സ്ഥാ​ന അ​ന്ത​ർ ജി​ല്ല സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ നി​ശ്ചി​ത​സ​മ​യ​ത്ത്​ (1-1)…

സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സലോണ യുവതാരം ലാമിൻ യമാൽ. ആധുനിക ഫുട്ബാളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സ്പെയിൻ താരത്തിന്‍റെ സ്വപ്ന ടീമിൽ ഇടംനേടിയിട്ടുണ്ട്.…

ഇരട്ട ഗോളുമായി ഇതിഹാസതാരം ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർമയാമി ജയിച്ച് കയറിയത്. കഴിഞ്ഞ മത്സരത്തിൽ…

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ 2025-26 സീ​സ​ണി​ലെ അ​നി​ശ്ചി​താ​വ​സ്ഥ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​യും ബാ​ധി​ക്കു​ന്നു. ഇ​തി​ന​കം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​ണ്ണം പ​റ​ഞ്ഞ താ​ര​ങ്ങ​ളി​ൽ പ​ല​രും കൂ​ടു​വി​ട്ട് പോ​യി. എ​ന്നാ​ൽ, ഇ​തി​ന​നു​സ​രി​ച്ച് പു​തി​യ സൈ​നി​ങ്ങൊ​ന്നും…

മ​നോ​ലോ മാ​ർ​ക്വേ​സ്മ​ഡ്ഗാ​വ്: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന്റെ മു​ൻ പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വേ​സ് എ​ഫ്.​സി ഗോ​വ​യി​ൽ തി​രി​ച്ചെ​ത്തി. ദേ​ശീ​യ ടീ​മി​ന്റെ​യും ഗോ​വ​ൻ സം​ഘ​ത്തി​ന്റെ​യും കോ​ച്ചാ​യി ഒ​രേ സ​മ​യം പ്ര​വ​ർ​ത്തി​ച്ച…

ന്യൂഡൽഹി: 2024-25 ഐലീഗ് ടൂർണമെന്റിലെ ജേതാക്കളായി ഇന്റർ കാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് ഇന്റർ കാശിയെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ…

സൂപ്പർ ലീഗ് കേരളയുമായുള്ള സുപ്രധാനമായ ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം സ്പോർട്സ്.കോമിന്റെയും എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പിന്റെയും പ്രതിനിധികൾ. (ഇടത്തുനിന്ന് വലത്തോട്ട്):പോൾ ജോർദാൻ (ബോർഡ് ഓഡിറ്റ് ചെയർമാൻ),…

റോം: ലോകംകണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളായ ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൻ ഇറ്റാലിയൻ ഫുട്ബാൾ ലീഗായ സീരി എയിൽ കളിക്കാനൊരുങ്ങുന്നു. മുസ്സോളിനിയുടെ മകന്‍റെ മകളുടെ മകനായ റൊമാനോ…