ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി; യുനൈറ്റഡിനെ വീഴ്ത്തി ബ്രെന്‍റ്ഫോർഡ്
ലണ്ടൻ: ഇംഗ്ലഷ് പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നീലപ്പട ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് …