Browsing: Breaking news | മലയാളം വാർത്തകൾ

ആ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന ലി​വ​ർ​പൂ​ൾ താ​ര​ങ്ങ​ൾആ​ൻ​ഫീ​ൽ​ഡി​ലെ നീ​ലാ​കാ​ശം ഇ​ന്ന​ലെ സൂ​ര്യാ​സ്ത​മ​യ​ത്തി​ന് മു​മ്പേ ചെ​ഞ്ചാ​യ​മ​ണി​ഞ്ഞി​രു​ന്നു.…

ലണ്ടൻ : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലേക്ക്. ലീഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ്…

മാഡ്രിഡ്: കോപ്പ ഡെൽ റേ കലാശപ്പോരിനിടെ ഡഗ്ഔട്ടിലിരുന്ന ചുവപ്പ് കാർഡ് വാങ്ങിയ ശേഷം റഫറിക്കെതിരെ ഐസ് പാക്ക് എറിഞ്ഞ സംഭവത്തിൽ…

കോപ ഡെൽ റേ ഫൈനലിൽ ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡ് തോറ്റിരുന്നു. ആവേശക്കൊടുമുടിയിലെത്തിയ മത്സരത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു റയലിന്‍റെ തോൽവി. 3-2നായിരുന്നു…

കാൽപന്താട്ടത്തിന്‍റെ 2024-25 സീസൺ കഴിയാനായതോടെ യൂറോപ്പിലെ ക്ലബ് ഫുട്ബാൾ മത്സരങ്ങൾ ക്ലൈമാക്സിലേക്ക്. വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ യൂറോപ്പിലെ അഞ്ച്…

എക്സ്ട്രാ ടൈം ഗോളിൽ റയൽ മാഡ്രിഡിനെ തകർത്ത് കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ. ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്കായി…

പാരിസ്: ഫ്രഞ്ച് ലീഗ് വൺ സീസൺ അപരാജിതരായി അവസാനിപ്പിക്കാമെന്ന പാരിസ് സെന്റ് ജെർമെയ്ന്റെ മോഹത്തിന് ഒടുവിൽ തിരിച്ചടി. 31ാം മത്സരത്തിൽ…

ഭുവനേശ്വർ: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽനിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്…

ബാ​ഴ്സ​ലോ​ണ: കോ​പ ഡെ​ൽ റേ (​കി​ങ്സ് ക​പ്പ്) ഫൈ​ന​ലി​ൽ ‘എ​ൽ ക്ലാ​സി​കോ’ അ​ങ്കം. ക​രു​ത്ത​രാ​യ ബാ​ഴ്സ​ലോ​ണ​യും റ​യ​ൽ മ​ഡ്രി​ഡു​മാ​ണ് ഇ​ന്ത്യ​ൻ…

ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ​ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ർ​ത്ത് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് മു​ന്നി​ൽ…