Browsing: Breaking news | മലയാളം വാർത്തകൾ

ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ല‍യണൽ മെസ്സിയോട് വിവാഹാഭ്യർഥനയുമായി 98 വയസ്സുള്ള മുത്തശ്ശി! ഫിഫ ക്ലബ് ലോകകപ്പിൽ ബ്രസീൽ ക്ലബ് പാൽമിറാസും…

ഏഴ് തവണ ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ ഒളിമ്പിക് ലിയോണിനെ ലീഗ് 1 ൽ നിന്നും തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേടുകൾ കാരണം…

ഫിഫ ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ നിർണായക മത്സരത്തിൽ വിജയിച്ച് ചെൽസി പ്രീക്വാർട്ടറിലേക്ക്. ടുണീഷ്യൻ ക്ലബ്ബായ ഇ.എസ് ടുണിസിനെ…

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേണിന് തോൽവി. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബയേണിനെ തകർത്തത്.…

സഹലും ഭാര്യ റെസ ഫർഹത്തും. ചി​​​ത്ര​​​ങ്ങ​​​ൾ: ​വിശാന്ത് പി. വേണുഫുട്ബാള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത മിഡ്ഫീല്‍ഡറാണ് കണ്ണൂര്‍ സ്വദേശിയായ സഹല്‍ അബ്ദുല്‍…

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് സഹതാരങ്ങളുടെ പിറന്നാൾ സമ്മാനം! ഇന്‍റർ മയാമി ഫിഫ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടറിലെത്തി. നിർണായക…

വാഷിങ്ടൺ: യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ. ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ അമേരിക്കൻ ക്ലബായ സിയാറ്റിൻ സൗണ്ടേഴ്സിനെ…

അൽ ഐനിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾ നേടിയ ക്ലോഡിയോ എച്ചെവെരി സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്നുഅറ്റ്‌ലാന്‍റ: ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ…

ഡോ​ർ​ട്മു​ണ്ടി​നാ​യി ഗോ​ൾ നേ​ടി​യ ജോബ് ബെ​ല്ലി​ങ്ഹാ​മി​നെ സ​ഹ​താ​ര​ങ്ങ​ൾ അ​നു​​മോ​ദി​ക്കു​ന്നുവാ​ഷി​ങ്ട​ൺ: ക്ല​ബ് ലോ​ക​ക​പ്പി​ൽ കി​രീ​ട സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് ഗോ​ള​ടി​ച്ചു​ക​യ​റി വ​മ്പ​ന്മാ​ർ. ഗ്രൂ​പ് ഘ​ട്ട…