മുന്നേറ്റത്തിലേക്ക് മറ്റൊരു വജ്രായുധം കൂടി; ഗ്യോകെറെസിനെ കൂടാരത്തിലെത്തിച്ച് ആഴ്സണൽ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ മുന്നേറ്റതാരത്തെ കൂടാരത്തിലെത്തിച്ച് ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സണൽ. 63.5 മില്യൺ യൂറോ നൽകിയാണ് വിക്ടർ ഗ്യോകെറെസിനെ പീരങ്കിപ്പട തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഇതിനുപുറമെ താരത്തിന്‍റെ …