വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം
ജോട്ടയും സഹോദനും സഞ്ചരിച്ച കാർ കത്തിയമർന്ന നിലയിൽ, ഡിയോഗോ ജോട്ട മഡ്രിഡ്: ലിവർപൂളിന്‍റെ മുന്നേറ്റ താരം ഡിയോഗോ ജോട്ടയുടെ മരണത്തിനു കാരണമായ കാർ അപകടം സംഭവിച്ചത് യു.കെയിലേക്കുള്ള …