‘മെസ്സി വരില്ലെന്ന് പറയാനാവില്ല, സ്‌പോണ്‍സര്‍മാരോട് പണം വേഗത്തില്‍ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്’; വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരില്ലെന്ന വാർത്തകളോട് പ്രതികരിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി …

Read more

ചെൽസിയോടും തോറ്റ് യുനൈറ്റഡ്; നീലപ്പട നാലാമത്, ചാമ്പ്യൻസ് ലീഗിനരികെ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ചെൽസിയോടും തോറ്റതോടെ യുനൈറ്റഡ് പതിനാറാം സ്ഥാനത്തേക്ക് വീണു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്‍റെ …

Read more

മി​സ്സാ​യ മെ​സ്സി: വാ​ച​ക​മ​ടി​യു​ടെ നാ​ൾ​വ​ഴി​ക​ൾ

മ​ല​പ്പു​റം: ല​യ​ണ​ൽ മെ​സ്സി​യെ കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​മെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ല്‍ ക​ണ്ണും കാ​തും കൂ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഫു​ട്ബാ​ൾ ആ​സ്വാ​ദ​ക​ർ. കേ​ര​ള​ത്തി​ലെ പു​ല്‍ത്ത​കി​ടി​യി​ല്‍ മെ​സ്സി പ​ന്തു​ത​ട്ടു​ന്ന​ത് മ​ല​യാ​ളി​ക​ൾ …

Read more

മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്കില്ല; കളി ചൈനയിൽ, ഫിക്സ്ചറായി

കൊച്ചി: ലയണൽ മെസ്സിയേയും അർജന്‍റീന ടീമിനേയും നേരിൽ കാണാമെന്ന കേരളത്തിലെ ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച മെസ്സിയും സംഘവും ഇതേസമയത്ത് ചൈനയിൽ …

Read more

പ്രായം 40, വരുമാനം 2356 കോടി! ഒന്നാം നമ്പർ ക്രിസ്റ്റ്യാനോ തന്നെ, മെസ്സിയേക്കാൾ ഇരട്ടി…

ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരങ്ങളിൽ ഒന്നാമനായി വീണ്ടും പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ ധനകാര്യ മാസിക ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അൽ …

Read more

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ദുഃഖ വാർത്ത! 2025-26 സീസൺ പ്രീമിയർ വൺ ലൈസൻസ് നിഷേധിച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ക്ലബ് ലൈസൻസിങ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. …

Read more

ആശാനെ വീഴ്ത്തി കെ.പി.എല്ലിൽ ശിഷ്യന്‍റെ കിരീടനേട്ടം

ഫി​റോ​സ് ക​ള​ത്തി​ങ്ങ​ലും അ​ബ്ദു​സ​മ​ദും മ​ഞ്ചേ​രി: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ (കെ.​പി.​എ​ൽ) കേ​ര​ള പൊ​ലീ​സി​നെ തോ​ൽ​പ്പി​ച്ച് മു​ത്തൂ​റ്റ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ആ​ശാ​നെ വീ​ഴ്ത്തി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത് ശി​ഷ്യ​ൻ. മ​ഞ്ചേ​രി …

Read more

യമാൽ മാജിക്! ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം; രണ്ടു മത്സരം ബാക്കി നിൽക്കെ റയലിനേക്കാൾ ഏഴു പോയന്‍റ് ലീഡ്

മഡ്രിഡ്: ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം. രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഹാൻസി ഫ്ലിക്കും സംഘവും സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. ആവേശകരമായ കാറ്റലൻ ഡർബിയിൽ …

Read more

ഇറ്റാലിയൻ കപ്പ്: ബൊളോണ ചാമ്പ്യന്മാർ, അവസാനിച്ചത് അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്

റോം: ഒരു മുൻനിര കിരീടത്തിനായി 51 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇറ്റാലിയൻ കപ്പിൽ ബൊളോണ ചാമ്പ്യന്മാർ. കലാശപ്പോരിൽ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് കടന്നാണ് ടീം …

Read more

ബാഴ്സയുടെ കിരീടധാരണം നീട്ടി ഇഞ്ചുറി സമയ ഗോളിൽ റയലിന് ജയം

മഡ്രിഡ്: ജയമല്ലാത്ത എന്തും ബദ്ധവൈരികളായ ബാഴ്സയുടെ കിരീടധാരണം ഉറപ്പാക്കുമെന്നിരിക്കെ, 95ാം മിനിറ്റിൽ ഇളമുറക്കാരൻ ജേകബോ റാമൺ കുറിച്ച വിജയ ഗോളിൽ ഒരു നാൾകൂടി പ്രതീക്ഷ നീട്ടിയെടുത്ത് റയൽ …

Read more