മെസ്സിക്കും സംഘത്തിനും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം നൽകുന്നതിൽ എതിർപ്പുമായി ബി.സി.സി.ഐ
തിരുവനന്തപുരം: അർജന്റീന ടീം കേരളത്തിൽ എത്തുമോ ഇല്ലയോ എന്നതിൽ ഒരു വ്യക്തതയും ഇല്ലെങ്കിലും മെസ്സിക്കും സംഘത്തിനും ഗ്രൗണ്ട് ഒരുക്കുന്ന കാര്യത്തിൽ വിവാദം തുടങ്ങിയിട്ടുണ്ട്. അർജന്റീന ടീം കേരളത്തിൽ …