ഇന്ത്യയിലെത്തുമോ മെസ്സി…? ; ഡിസംബര്‍ 13 മുതല്‍ 15 വരെ ഇന്ത്യയിലുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ
അർജന്‍റീനൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, …