യൂറോപ്യൻ ചാമ്പ്യന്മാർക്ക് അടിതെറ്റി; പി.എസ്.ജിയെ ഞെട്ടിച്ചത് ബ്രസീലിയൻ ക്ലബ്
റോസ്ബൗൾ(യു.എസ്): ക്ലബ് ലോകകപ്പിൽ യൂറോപ്യൻ ചാമ്പ്യന്മാരെ ഞെട്ടിച്ച് ബ്രസീലിയൻ ക്ലബ് ബോട്ടോഫോഗോ. ഏക പക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് വമ്പന്മാർ കീഴടങ്ങിയത്. 36ാം മിനിറ്റിൽ സ്ട്രൈക്കർ ഇഗോർ …