ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ

നോർത് കരോലിന: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ഇന്റർ മിലാനെ അട്ടിമറിച്ച് ഫ്ലുമിനൻസ് ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീലിയൻ ക്ലബിന്‍റെ ജയം. ജെർമൻ കാനോ, …

Read more

ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് സൗദി ക്ലബ് അൽ ഹിലാൽ. ആവേശം അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ഇംഗ്ലീഷ് ക്ലബിനെ …

Read more

ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

ജോ​ണി ഇ​വാ​ൻ​സ് ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ തു​ട​ങ്ങി​യ ഇ​വാ​ൻ​സ് പി​ന്നീ​ട് റോ​യ​ൽ …

Read more

മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

ഫിഫ ക്ലബ്ബ് ലോകകപ്പിൽ പി.എസ്.ജിയും ഇന്‍റർ മയാമിയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിന് ശേഷം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കിയതിന്‍റെ ചിത്രം പങ്കുവെച്ച് പി.എസ്.ജി …

Read more

ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിലെ തലപ്പൊക്കം വിട്ടുകൊടുക്കാതെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ സീസണിൽ ടൂർണമെന്‍റിൽ കളിക്കാനായില്ലെങ്കിലും ഇതുവരെ മറ്റാർക്കും …

Read more

മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

ക്ലബ്ബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബായ ഇന്റര്‍ മയാമി പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗ് ജേതാക്കളും ഫ്രഞ്ച് വമ്പന്‍മാരുമായ പി.എസ്.ജിയോടായിരുന്നു ടീമിന്റെ …

Read more

ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ ക്ലബ് ഫുട്ബാൾ മത്സരത്തിന് മുമ്പായി ഫലസ്തീൻ പതാകയേന്തിയും ഇസ്രായേലിന്‍റെ കൊടിവെച്ച ശവമഞ്ചമേന്തിയും ആരാധകരുടെ പ്രകടനം. ജൂതരുടെ പിന്തുണയിലുള്ള ക്ലബ് അറ്റ്ലാന്‍റ ടീമിനെതിരായ മത്സരത്തിന് …

Read more

ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

ഫ്ലോറിഡ: ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെംഗോയെ 4-2ന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ കടന്നു. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ …

Read more

മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ മറുപടിയില്ലാത്ത നാലു …

Read more

കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെ ടൂർണമെന്റിന്റെ സംഘാടനത്തിനെതിരെ പ്രമുഖർ. ബെൻഫികയോട് പ്രീക്വാർട്ടറിൽ ജയിച്ചു കയറിയ ചെൽസിയുടെ കോച്ചായ എൻസോ മരെസ്ക മോശം കാലാവസ്ഥയെ …

Read more