നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നം പൊലിയുന്നു; അവസാന സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിലും താരമില്ല
ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി …
