നെയ്മറിന്റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നുവോ? ബ്രസീൽ നിരയെ അഴിച്ചുപണിയാൻ ആഞ്ചലോട്ടി
റിയോ ഡി ജനീറോ : ഫുട്ബോൾ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ബ്രസീൽ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ നീക്കം. അമേരിക്കയും കാനഡയും മെക്സിക്കോയും …
