Football ടൂറിനിലെ ത്രില്ലർ; ഗോളില്ലാത്ത 51 മിനിറ്റ്; ഇഞ്ചുറിയിൽ രണ്ടടിച്ച് യുവന്റസ്; ഗോൾ മഴക്കൊടുവിൽ സമനിലBy MadhyamamSeptember 17, 20250 ടൂറിൻ: ആക്രമണം മാറിമറിഞ്ഞിട്ടും, ഗോളൊന്നും പിറക്കാതെ വിരസമായ ആദ്യ പകുതി. ഗോളില്ലാ കളി മടുത്ത് കാഴ്ചക്കാർ, റിമോട്ടെടുത്ത് റയൽ മഡ്രിഡ്- മാഴെസെ മത്സരത്തിലേക്ക് മുങ്ങിയപ്പോൾ ടൂറിനിലെ അലയൻസ്…