ക്രിസ്റ്റിയാനോയ്‌ക്കൊപ്പം ബോണിഫേസ്? അൽ നാസർ ലെവർകുസൻ താരത്തിനായി രംഗത്ത്

Getty Images

സൗദി ക്ലബ്ബായ അൽ നാസർ ബയേൺ ലെവർകുസണിലെ വിക്ടർ ബോണിഫേസിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ടീമിൽ നിന്ന് താലിസ്കയുടെ പടിയിറക്കം ഉറപ്പായതോടെയാണ് പകരക്കാരനെ …

Read more