ആദ്യം ഡക്ക്, പിന്നാലെ വിചിത്ര ഹിറ്റ് വിക്കറ്റ്; ന്യൂസിലൻഡ് 'എ'ക്കെതിരെ നിരാശപ്പെടുത്തി രാഹുൽ, വീഡിയോ

ആദ്യം ഡക്ക്, പിന്നാലെ വിചിത്ര ഹിറ്റ് വിക്കറ്റ്; ന്യൂസിലൻഡ് 'എ'ക്കെതിരെ നിരാശപ്പെടുത്തി രാഹുൽ, വീഡിയോ

ലിങ്കൺ: ന്യൂസിലൻഡ് എ ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ തിളങ്ങാനാവാതെ ഇന്ത്യൻ താരം കെ.എൽ രാഹുൽ. മത്സരത്തിൽ ഇരു ഇന്നിങ്‌സുകളിലും താരം നിരാശപ്പെടുത്തുന്ന രീതിയിലാണ് പുറത്തായത്. …

Read more