ബിഹാറിലെ തീപ്പൊരി എം.പി പപ്പുയാദവിന്റെ മകൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ

ബിഹാറിലെ തീപ്പൊരി എം.പി പപ്പുയാദവിന്റെ മകൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും വിവാദങ്ങളുടെ നായകനാണ് പപ്പു യാദവ്. കുറ്റകൃത്യങ്ങളും ഗുണ്ടായിസവും നിറഞ്ഞ പശ്ചാത്തലത്തിൽ നിന്നും രാഷ്ട്രീയ നേതാവായി ഉയർന്നുവന്നയാൾ. നിലവിൽ ബിഹാറിലെ പൂർണിയയിൽ നിന്നും …

Read more