Indian Football ഇന്ത്യൻ ടീമിനെ അലക്സ് ഫെർഗൂസൺ പരിശീലിപ്പിച്ചാലും കാര്യമില്ല! നിലവാരം വേണം – ബൈച്ചുങ് ബൂട്ടിയBy RizwanApril 1, 20250 ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നിലവിലെ പ്രകടനത്തെയും ഭാവി സാധ്യതകളെയും കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ വിമർശനാത്മകമായ അഭിപ്രായങ്ങൾ പങ്കുവെച്ചു. മികച്ച പരിശീലകർ ഉണ്ടായിട്ടും ടീമിന്…