ആഷസിനിടെ വെള്ളമടിച്ച് പൂസായി ഇംഗ്ലീഷ് താരങ്ങൾ; ആറ് ദിവസവും ഫുൾ ഫിറ്റ്; വൻ തോൽവിക്കു പിന്നാലെ വടിയെടുത്ത് ഇംഗ്ലീഷ് ബോർഡ്
ലണ്ടൻ: ആസ്ട്രേലിയൻ മണ്ണിൽ പുരോഗമിക്കുന്ന ആഷസ് പരമ്പരക്കിടെ ഇംഗ്ലണ്ട് ആരാധകരെ നാണംകെടുത്തി ടീമിന്റെ തോൽവിയും, കളിക്കാരുടെ വെള്ളമടിയും. ആഷസിൽ ബോക്സിങ് ഡേ ടെസ്റ്റ് ഉൾപ്പെടെ രണ്ട് മത്സരങ്ങൾ …

