ഐ.പി.എല്ലിൽനിന്ന് പിന്മാറി ബെൻ ഡക്കറ്റ്, ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച് താരം; രണ്ടു വർഷം വിലക്ക്?

ഐ.പി.എല്ലിൽനിന്ന് പിന്മാറി ബെൻ ഡക്കറ്റ്, ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച് താരം; രണ്ടു വർഷം വിലക്ക്?

ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കറ്റ് 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് പിന്മാറി. ഐ.പി.എല്ലിന് പന്തെറിയാൻ മൂന്നു ദിവസം മാത്രമുള്ളപ്പോഴാണ് പിന്മാറാനുള്ള തന്റെ തീരുമാനം ഡക്കറ്റ് ചൊവ്വാഴ്ച ഡൽഹി …

Read more