Transfers ചെൽസി താരം ബെൻ ചിൽവെൽ ക്രിസ്റ്റൽ പാലസിലേക്ക്By RizwanFebruary 4, 20250 ക്രിസ്റ്റൽ പാലസ് ചെൽസി ഡിഫൻഡർ ബെൻ ചിൽവെല്ലിനെ ലോണിൽ സ്വന്തമാക്കി. ഇന്ന് രാത്രി 11 മണിക്ക് അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോയ്ക്ക് മുൻപ് താരം ക്ലബ്ബിൽ എത്തുമെന്ന് ഉറപ്പായി.…