ഐ.പി.എൽ താരലേലം ഇന്ത്യയിലേക്ക്; വേദിയായി ഗോവ, തീയതി പ്രഖ്യാപിച്ചു

ഐ.പി.എൽ താരലേലം ഇന്ത്യയിലേക്ക്; വേദിയായി ഗോവ, തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) 2027 സീസണിലേക്കുള്ള താരലേലത്തിന് ഗോവ വേദിയാകും. ഡിസംബർ പകുതിയോടെ ലേലം നടക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിലും വിദേശരാജ്യങ്ങളിൽ …

Read more