Cricket
'ഞാൻ ഫീൽഡിങ് കോച്ചാകാം'; ബിസിസിഐ അപേക്ഷകൾ ക്ഷണിക്കുമ്പോൾ ഇന്ത്യൻ വനിതാ ടീമിനെ ട്രോളി മൈക്കൽ വോൺ
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ച് തസ്തികയിലേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ പരിഹാസവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത്യയുടെ മോശം ഫീൽഡിങിനെ നിശിതമായി …
