‘ഭാവി ബി.സി.സി.ഐക്ക് തീരുമാനിക്കാം, പക്ഷേ എന്‍റെ വിജയങ്ങൾ മറക്കരുത്’; നാണംകെട്ട തോൽവിക്കു പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗംഭീർ
ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഏതാനും നാളുകളായി വിമർശനം ശക്തമാണ്. ഗംഭീറിനു കീഴിൽ ഇന്ത്യൻ മണ്ണിലടക്കം ഇന്ത്യ ചരിത്ര …
