സാബി അലോൺസോയെ പുറത്താക്കി റയൽ മാഡ്രിഡ്; തീരുമാനം ബാഴ്സയോടേറ്റ തോൽവിക്ക് പിന്നാലെ..!
മാഡ്രിഡ്: റയൽ മാഡ്രിഡ് മുഖ്യ പരിശീലകൻ സാബി അലോൺസോയെ പുറത്താക്കി. സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണക്കെതിരായ തോൽവിക്ക് പിന്നാലെയാണ് ക്ലബിന്റെ നടപടി. പരസ്പര ധാരണയോടെയുള്ള തീരുമാനമെന്നാണ് ക്ലബ് …









