ഓസീസിനെ വീഴ്ത്തി ബംഗ്ലാ കടുവകൾ; ആസ്ട്രേലിയൻ മണ്ണിൽ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയം
ഡാർവിൻ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ നേട്ടവുമായി ബംഗ്ലാദേശ്. ക്രിക്കറ്റിലെ വമ്പന്മാരായ ആസ്ട്രേലിയയെ അവരുടെ സ്വന്തം നാട്ടിൽ വെച്ച് പരാജയപ്പെടുത്തി ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം …
