എട്ട് വർഷത്തിനിടെ ഓസീസിനെതിരെ പാകിസ്താന് ടി20 വിജയം; എന്നിട്ടും ട്രോൾ ഏറ്റുവാങ്ങി ബാബർ

എട്ട് വർഷത്തിനിടെ ഓസീസിനെതിരെ പാകിസ്താന് ടി20 വിജയം; എന്നിട്ടും ട്രോൾ ഏറ്റുവാങ്ങി ബാബർ

ലാഹോർ: ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് 22 റൺസിന്‍റെ ജയം. സയിം അയൂബിന്‍റെ ഓൾറൗണ്ട് മികവിലാണ് ട്വന്‍റി20യിൽ എട്ടുവർഷത്തിനു ശേഷം …

Read more