മത്സരം മഴയെടുത്തു; കറുത്ത കുതിരകളായി സിംബാബ്‌വെ സൂപ്പർ എട്ടിൽ, ആസ്‌ട്രേലിയ ലോകകപ്പിൽനിന്ന് പുറത്ത്
പല്ലെക്കലെ (ശ്രീലങ്ക): ട്വന്‍റി20 ലോകകപ്പിലെ നിർണായകമായ അയർലൻഡ്-സിംബാബ്‌വെ മത്സരം ഒരു പന്ത് പോലും എറിയാനാകാതെ മഴമൂലം ഉപേക്ഷിച്ചു. നിർത്താതെ പെയ്ത മഴ കാരണം ടോസ് പോലും ഇടാൻ …

