റെക്കോഡുകൾ അടിപതറിയ വിജയം; 104 വർഷത്തിനിടെ ആഷസിൽ ഇതാദ്യം; പിറന്നത് ഒരുപിടി നേട്ടങ്ങൾ
പെർത്: രണ്ടു ദിവസം കൊണ്ട് അഞ്ചു ദിവസം ദൈർഘ്യമുള്ള ടെസ്റ്റ് മത്സരത്തിന് അന്ത്യം കുറിച്ചപ്പോൾ പെർത്തിലെ പിച്ചിൽ പിറന്നത് ആഷസ് ചരിത്രത്തിലെ അപൂർവ റെക്കോഡ്. ഇംഗ്ലണ്ടിനെതിരായ ആഷസ് …

