മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ; സ്പാനിഷ് സൂപ്പർ കപ്പിൽ എൽക്ലാസികോ ഫൈനൽ
ജിദ്ദ: സൗദിയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് …









