സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളം-അസം മത്സരത്തിൽനിന്ന് ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം …
