ഫിഫ അണ്ടർ 17 ലോകകപ്പ്; ഇനി കരുത്തരുടെ അങ്കം
ദോഹ: ആസ്പയർ സോണിലെ മൈതാനങ്ങളെ ചൂടുപിടിപ്പിക്കാൻ ഫിഫ അണ്ടർ 17 പ്രീ ക്വാർട്ടർ മത്സരം ഇന്ന്. ഫുട്ബാൾ ആരാധകർക്ക് ആവേശമായി പ്രീ ക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾക്കാണ് വേദിയാകുന്നത്. …
