Tagged Football Topic

#Asian Games

Cricket

പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; എതിരാളികൾ പാകിസ്താൻ

നഗോയ: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന …

Read more

1 min read
Cricket

സഞ്ജുവും അഭിഷേകും മങ്ങി, അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷൻ; ശ്രീലങ്കക്ക് മുന്നിൽ 170 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് രണ്ടാം സെമിഫൈനലിൽ ശ്രീലങ്കക്കെതിരെ 170 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 …

Read more

1 min read
Cricket

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ യിൽ ശനിയാഴ്ച നടന്ന നേപ്പാൾ – ജപ്പാൻ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചതോടെയാണ് മത്സരക്രമം …

Read more

1 min read
Cricket

ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെതിരെ 114 റൺസിന് വിജയിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ

നഗോയ: ഏഷ്യൻ ഗെയിംസ് സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിത ടീം ഫൈനലിൽ പ്രവേശിച്ചു. 114 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയാണ് വനിതകൾ ഫൈനലിലെത്തിയത്. ഇന്ത്യ ഉയർത്തിയ 196 റൺസിന്റെ …

Read more

1 min read
Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ എ​ട്ടു …

Read more

1 min read