Tagged Football Topic

#Asia Cup

Cricket

ത്രില്ലർ പോരിൽ ഇന്ത്യ, അണ്ടർ 19 ഏഷ്യ കപ്പ് കിരീടം

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പിൽ ഇന്ത്യയുടെ ബാറ്റിങ് മ​സ്ക​ത്ത്: അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന ക​ലാ​ശ​പ്പോ​രി​ൽ പാ​കി​സ്താ​നെ ഒ​രു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇ​ന്ത്യ​ക്ക് അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം. …

Read more

1 min read
Cricket

ക്യാച്ചെടുക്കാൻ മൂന്നുപേർ, പന്ത് നിലത്ത്! പാക് താരങ്ങളുടെ അബദ്ധം കണ്ട് ചിരിയടക്കാനാവാതെ കാണികൾ

അൽ അമിറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപ്പിച്ച് പാകിസ്താൻ വിജയിച്ചെങ്കിലും മത്സരത്തിനിടെ താരങ്ങൾ വരുത്തിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇന്ത്യൻ ബാറ്ററുടെ ഉയർന്നുപൊങ്ങിയ …

Read more

1 min read
Cricket

നഖ്‌വിക്കെതിരെ 'ട്രോഫി കള്ളൻ' വിളിയുമായി ആരാധകർ; ഏഷ്യ കപ്പിൽ വീണ്ടും ട്രോഫി വിവാദം

ദുബൈ: ഏഷ്യാ കപ്പ് വേദിയിൽ തുടർച്ചയായ രണ്ടാം വർഷവും നാടകീയ രംഗങ്ങൾ. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ …

Read more

1 min read
Football

സീനിയേഴ്സ് കണ്ട് പഠിക്കണം; ഇറാനെ അട്ടിമറിച്ച് ഇന്ത്യൻ കൗമാരപ്പട ഏഷ്യാകപ്പിന്

അഹമ്മദാബാദ്: വല്ല്യേട്ടൻമാർ തോറ്റ് നാണംകെടുമ്പോൾ, ഏഷ്യൻ ഫുട്ബാളിലെ പവർഹൗസായ ഇറാനെയും അട്ടിമറിച്ച് കുട്ടികളുടെ കുതിപ്പ്. അണ്ടർ 17 ഏഷ്യൻകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഇറാനെ വീഴ്ത്തി ഇന്ത്യൻ കൗമാരപ്പട …

Read more

(Updated: ) 1 min read
Cricket

ഏ​ഷ്യ ക​പ്പ് റൈ​സി​ങ് സ്റ്റാ​ർ​സ്; ഇ​ന്ത്യ-പാ​ക് ക്രി​ക്ക​റ്റ് പോ​രാ​ട്ടം ഇ​ന്ന്

ദോ​ഹ: ഏ​ഷ്യ ക​പ്പ് റൈ​സി​ങ് സ്റ്റാ​ർ​സ് ടൂ​ർ​ണ​മെ​ന്റി​ലെ വാ​ശി​യേ​റി​യ ഇ​ന്ത്യ-​പാ​ക് മ​ത്സ​രം ഇ​ന്ന്. ദോ​ഹ​യി​ൽ ഏ​ഷ്യ​ൻ ടൗ​ണി​ലെ വെ​സ്റ്റ് എ​ൻ​ഡ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് 5.30നാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി …

Read more

1 min read
Football

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത; ഛേത്രി​ പു​റ​ത്ത്; സ​നാ​ൻ സാ​ധ്യ​ത സംഘത്തിൽ

സ​നാ​ൻ ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ നവംബർ 18ന് ധാക്ക‍യിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ സാധ്യത ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. വെറ്ററൻ …

Read more

(Updated: ) 1 min read
Cricket

‘ബി.സി.സി​.ഐയോട് ക്ഷമാപണം നടത്തിയിട്ടില്ല, നടത്തുകയുമില്ല,’ ട്രോഫിക്ക് നിബന്ധനയെന്നും മൊഹ്സിൻ നഖ്‍വി

പ്രതീകാത്മക ചിത്രം ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബി.സി.സി.ഐ) മാപ്പ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ തള്ളി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മേധാവിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റുമായ …

Read more

1 min read
Cricket

മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ

ദുബൈ: ഞായറാഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിലെ നാടകീയ സംഭവങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. റിങ്കു സിങ് വിജയ റൺ നേടിയതിനു പിന്നാലെ ഇന്ത്യൻ …

Read more

1 min read
Cricket

പരിക്ക് ഭേദമായില്ലെങ്കിൽ ഹാർദിക് പാണ്ഡ്യക്ക് പകരം ഫൈനലിൽ കളിക്കുന്നതാര്?

ദുബൈ: സെപ്റ്റംബർ 28 ഞായറാഴ്ച ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ പാകിസ്താനെതിരായ 2025 ഏഷ്യാ കപ്പ് ഫൈനൽ നടക്കാനിരിക്കെ, ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യയെ വല്ലാതെ അലട്ടുന്നുണ്ട്. പാണ്ഡ്യ കളിക്കാൻ യോഗ്യനല്ലെങ്കിൽ, …

Read more

1 min read
Cricket

‘സഞ്ജുവിനെ എട്ടാമനാക്കിയത് അവിശ്വസനീയം!’; വിവാദ ബാറ്റിങ് ഓർഡറിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ സഞ്ജു സാംസണിനെ ബാറ്റിങ് ഓർഡറിൽ എട്ടാമനാക്കിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വൺ ഡൗണായി ശിവം ദുബെയും അഞ്ചാമനായി സൂര്യകുമാർ യാദവും …

Read more

1 min read