Tagged Football Topic

#Asia Cup 2025

Cricket

ഏഷ്യ കപ്പിൽ ഇന്ത്യയോട് നാണംകെട്ട തോൽവി; പാക് താരങ്ങളോട് ‘പ്രതികാരം’ ചെയ്ത് പി.സി.ബി

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യയോട് കളിച്ച മൂന്നു മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിലെ താരങ്ങളോട് പ്രതികാര നടപടിയുമായി പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി). രാജ്യത്തിന് പുറത്തു …

Read more

1 min read
Cricket

ക്രിക്കറ്റിൽ കളി മതി; രാഷ്ട്രീയം വേണ്ട; രാഷ്ട്രീയക്കാർ അവരുടെ ജോലി ​ചെയ്യട്ടെ, കളിക്കാർ ക്രിക്കറ്റിൽ ശ്രദ്ധ നൽകട്ടേ’ – ഇന്ത്യ-പാക് വിവാദത്തിൽ തുറന്നടിച്ച് കപിൽ ദേവ്

ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മേള കൊടിയിറങ്ങിയിട്ടും വിവാദങ്ങൾ വിട്ടൊഴിയാത്ത ഇന്ത്യ പാകിസ്താൻ ​മത്സരങ്ങളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ആവേശകരായ കലാശപ്പോരാട്ടത്തിനൊടുവിൽ സൂര്യകുമാർ യാദവിന്റെ …

Read more

1 min read
Cricket

സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഓഫീസിലെത്തി ​ട്രോഫി വാങ്ങണമെന്ന് നഖ്‍വി

ലാഹോർ: ഇന്ത്യൻ ട്വന്റി 20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ​ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ മുഹ്സിൻ നഖ്‍വി. ഇന്ത്യക്ക് …

Read more

1 min read
Cricket

‘പാകിസ്താനുവേണ്ടി ഫീൽഡ് ചെയ്യാനിറങ്ങിയ സചിൻ ടെണ്ടുൽക്കർ…’ അ​ങ്ങനെയും ഒരു കാലമുണ്ടായിരുന്നു ഇന്ത്യ-പാക് ക്രിക്കറ്റിന്; കളിക്കാരെ നയിക്കേണ്ടത് സ്പോർട്സ്മാൻ സ്പിരിറ്റാവണം’

രാഷ്ട്രീയ-നയതന്ത്ര ശത്രുത ക്രിക്കറ്റ് കളത്തിലുമെത്തിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലെ ക്രിക്കറ്റ് മത്സരം യുദ്ധഭൂമിയിലെ സൈനിക ഏറ്റുമുട്ടൽ പോലെയായി മാറിയെന്ന് അഭിഭാഷകൻ അഡ്വ. ശ്രീജിത് പെരുമന. കപിൽ ദേവും മിയാൻദായും, കിരൺ …

Read more

1 min read
Cricket

മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ

ദുബൈ: ഞായറാഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിലെ നാടകീയ സംഭവങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. റിങ്കു സിങ് വിജയ റൺ നേടിയതിനു പിന്നാലെ ഇന്ത്യൻ …

Read more

1 min read
Cricket

‘15 ദിവസം മുമ്പ് പുഞ്ചിരിച്ചുകൊണ്ട് നഖ്‌വിക്ക് സൂര്യകുമാറിന്റെ ഹസ്തദാനം, എന്നിട്ടിപ്പോൾ കാമറകൾക്ക് മുന്നിൽ ദേശീയവാദ നാടകം!’, വിഡിയോ പുറത്തുവിട്ട് റാവത്തിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റി​​ലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കിടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. വിവാദങ്ങൾക്കുള്ള പ്രധാനകാരണം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്താൻ നായകൻ സൽമാൻ ആഗക്ക് ഹസ്തദാനം നൽകാതിരുന്നതാണ്. …

Read more

1 min read
Cricket

വൻകരയിലെ രാജാക്കന്മാർ

സമഗ്രം, ആധികാരികം –ഏഷ്യ കപ്പ് ടൂർണമെന്‍റിലെ ടീം ഇന്ത്യയുടെ വിജയത്തെ വിശേഷിപ്പിക്കാൻ ഇതിലും ഉത്തമമായ വാക്കുകളില്ല. പ്രാഥമിക ഘട്ടം മുതൽ കലാശപ്പോര് വരെ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെ മുന്നേറിയ …

Read more

1 min read
Cricket

ഏഷ്യാ കപ്പ് കിരീട വിജയം; ഇന്ത്യൻ ടീമിന് കോടികൾ സമ്മാനവുമായി ബി.സി.സി.ഐ

ന്യൂഡൽഹി: ഏഷ്യാ കപ്പ് കിരീട വിജയവും, ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പാകിസ്താനെ തരിപ്പണമാക്കുകയും ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കോടികൾകൊണ്ട് വാരിപ്പുണർന്ന് ബി.സി.സി.ഐ. കളിക്കാരും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫും …

Read more

1 min read
Cricket

ഏഷ്യ കപ്പ് ഫൈനൽ ഇന്ന്: അദൃശ്യ ബഹിഷ്‍കരണവുമായി ബി.സി.സി​.ഐ

ദുബൈ: രണ്ടാഴ്ചക്കിടെ മൂന്നാം തവണ ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ക്രീസിൽ മുഖാമുഖമെത്തുമ്പോൾ ആരാധക വിമർശന ഒഴിവാക്കാൻ ‘അദൃശ്യമായ’ ബഹിഷ്‍കരണവുമായി ബി.സി.സി.ഐ. ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ഞായറാഴ്ച രാത്രിയിൽ ഇന്ത്യയും …

Read more

1 min read
Cricket

സൂപ്പർ ത്രില്ലറിൽ ഇന്ത്യ; 202 റൺസ് പിന്തുടർ​ന്നെത്തിയ ശ്രീലങ്കക്ക് സൂപ്പർ ഓവറിൽ ദയനീയ തോൽവി

ദുബൈ: ഏഷ്യ കപ്പിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടം ഒടുവിൽ ടൈയിൽ അവസാനിച്ചപ്പോൾ, വിധി നിർണയിച്ചത് സൂപ്പർ ഓവർ. ഇന്ത്യ ഉയർത്തിയ 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, …

Read more

1 min read