ആഷ്‌ലി വെസ്റ്റ്‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നിയമനം സീസൺ അവസാനം വരെ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്റ്റ്‌വുഡിനെ നിയമിച്ചു. സീസൺ അവസാനം വരെയാണ് നിയമനം. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ ഡേവിഡ് കറ്റാലക്കു …
