ഗോൾഡൻ എസെ! ഗണ്ണേഴ്സിന് തകർപ്പൻ ജയം; ടോട്ടൻഹാമിനെ വീഴ്ത്തിയത് 4-1ന്
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും മൂക്കുകുത്തിയതിനു പിറകെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലെന്ന വിളംബരമായി ഗണ്ണേഴ്സിന്റെ തകർപ്പൻ ജയം. ഹാട്രിക് കുറിച്ച് എബറച്ചി എസെയും മനോഹര …
