സലാഹുമായി പ്രശ്നങ്ങളില്ലെന്ന് ലിവർപൂൾ കോച്ച് സ്ലോട്ട്
ലണ്ടൻ: സ്ട്രൈക്കർ മുഹമ്മദ് സലാഹുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്. ബ്രൈറ്റനെതിരായ മത്സരത്തിന് ശേഷമായിരുന്നു പ്രതികരണം. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിലിരുത്തിയതിന്റെ പേരിൽ സലാഹ് …




