പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ ലിവർപൂളിന് തോൽവി; സ്ലോട്ടിന്റെ നില പരുങ്ങലിൽ

പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ ലിവർപൂളിന് തോൽവി; സ്ലോട്ടിന്റെ നില പരുങ്ങലിൽ

മാഞ്ചസ്റ്റർസിറ്റിക്ക് ജയം ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചുറി ടീമിന്റെ അവസാന സെക്കൻഡുകളിൽ വീണ ഗോളിൽ ലിവർപൂളിന് തോൽവി. ബോൺമൗത്തിനോടാണ് ഞെട്ടിക്കുന്ന തോൽവി റെഡ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. …

Read more

സ​ലാ​ഹു​മാ​യി പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ലിവർപൂൾ കോച്ച് സ്ലോ​ട്ട്

സ​ലാ​ഹു​മാ​യി പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ലിവർപൂൾ കോച്ച് സ്ലോ​ട്ട്

ല​ണ്ട​ൻ: സ്ട്രൈ​ക്ക​ർ മു​ഹ​മ്മ​ദ് സ​ലാ​ഹു​മാ​യി ത​നി​ക്ക് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ലി​വ​ർ​പൂ​ൾ പ​രി​ശീ​ല​ക​ൻ ആ​ർ​നെ സ്ലോ​ട്ട്. ബ്രൈ​റ്റ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ബെ​ഞ്ചി​ലി​രു​ത്തി​യ​തി​ന്റെ പേ​രി​ൽ സ​ലാ​ഹ് …

Read more

‘എന്നെ വലിച്ചെറിഞ്ഞു; തോൽവിയിൽ ബലിയാടാക്കുന്നു, കോച്ചുമായി ഒരു ബന്ധവുമില്ല’ -പൊട്ടിത്തെറിച്ച് സലാഹ്; ലിവർപൂളിനെ പ്രതിസന്ധിയിലാക്കി സ്ലോട്ടിന്റെ ‘കളി’; ക്ലബ് വിടാനൊരുങ്ങി സൂപ്പർതാരം

‘എന്നെ വലിച്ചെറിഞ്ഞു; തോൽവിയിൽ ബലിയാടാക്കുന്നു, കോച്ചുമായി ഒരു ബന്ധവുമില്ല’ -പൊട്ടിത്തെറിച്ച് സലാഹ്; ലിവർപൂളിനെ പ്രതിസന്ധിയിലാക്കി സ്ലോട്ടിന്റെ ‘കളി’; ക്ലബ് വിടാനൊരുങ്ങി സൂപ്പർതാരം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തുടർ തോൽവികൾക്കും തിരിച്ചടികൾക്കും പിന്നാലെ ടീമിലും പൊട്ടിത്തെറി. നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായി പ്രീമിയർലീഗിൽ പന്തുതട്ടാനെത്തി പിൻനിരക്കാർക്കെതിരെയും തപ്പിത്തടയുന്ന ലിവർപൂളിൽ സൂപ്പർതാരം …

Read more

ലിവർപൂൾ മുന്നേറ്റനിരക്ക് മൂർച്ചകൂട്ടുന്നു; ഫ്രഞ്ച് താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്കായി വമ്പൻ നീക്കം!

Hugo Ekitike

ആൻഫീൽഡ്: യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ രംഗത്ത്. ജർമ്മൻ ക്ലബ്ബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ ഫ്രഞ്ച് യുവതാരം ഹ്യൂഗോ എക്കിറ്റിക്കെയെ …

Read more

ലിവർപൂൾ വോൾവ്സിനെ തകർത്തു; ആഴ്സണലിനേക്കാൾ ഏഴ് പോയിന്റ് മുന്നിൽ

arne slot

ആൻഫീൽഡ്: പ്രീമിയർ ലീഗിൽ ലിവർപൂൾ വോൾവ്സിനെ 2-1 ന് തകർത്തു. ലൂയിസ് ഡയസും മുഹമ്മദ് സാലഹും നേടിയ ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. ക്ഷീണിതരായിരുന്നിട്ടും ടീം കാഴ്ചവെച്ച …

Read more