സെക്സ് ലൈഫിനെ കുറിച്ച് സംസാരിക്കാമെന്ന് അഭിമുഖക്കാരൻ; അസംബന്ധം ചോദിക്കാനാണോ വന്നതെന്ന് മെസ്സി; ടി.വി ഷോയിൽ പൊട്ടിത്തെറിച്ച് അർജന്റീന ഇതിഹാസം
ബ്വേനസ് ഐയ്റിസ്: കളത്തിൽ ഗോളടിച്ചും, ആവശ്യം വന്നാൽ എതിരാളികളോട് കൊമ്പുകോർത്തും നിറഞ്ഞാടുന്ന ലയണൽ മെസ്സി കളത്തിന് പുറത്ത് മറ്റൊരു രൂപമാണ്. വിനയവും സൗമ്യമായ വാക്കുകളും, എളിമയുള്ള പെരുമാറ്റവുമാണ് …









