ഏഷ്യ കീഴടക്കാൻ ദ്രാവിഡിന്റെയും സെവാഗിന്റെയും മക്കൾ; അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: എ.സി.സി പുരുഷ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിച്ച് ഇന്ത്യൻ ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡിന്റെ മകനായ അൻവയ് ദ്രാവിഡും വീരേന്ദർ സെവാഗിന്റെ …
