‘റമദാൻ, റമദാൻ…’; വാർത്തസമ്മേളനത്തിനിടെ നിസ്കരിക്കാനായി ഇറങ്ങിയോടി റുഡിഗർ; വൈറലായി വിഡിയോ

‘റമദാൻ, റമദാൻ...’; വാർത്തസമ്മേളനത്തിനിടെ നിസ്കരിക്കാനായി ഇറങ്ങിയോടി റുഡിഗർ; വൈറലായി വിഡിയോ

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽനിന്ന് നിസ്കരിക്കാനായി വേഗത്തിൽ മടങ്ങി റയൽ മാഡ്രിഡ് താരം അന്റോണിയോ റുഡിഗർ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടാം മത്സരത്തിന് …

Read more