News അമാദ് ഡിയാലോയ്ക്ക് പരിക്ക്: യുണൈറ്റഡിന് തിരിച്ചടിBy RizwanFebruary 15, 20250 മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമാദ് ഡിയാലോയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. കണങ്കാലിനാണ് പരിക്ക്. ഈ സീസണിൽ ഇനി കളിക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ. യുണൈറ്റഡിന് ഇത് വലിയ തിരിച്ചടിയാണ്. ജനുവരിയിൽ ആക്രമണനിര…