അലോൻസോ റയലിന്റെ പടിയിറങ്ങാൻ കാരണം ഈ കളിക്കാരൻ?, കോച്ചിന്റെ ആധികാരികതയെ അംഗീകരിക്കാത്ത ടീം…
റയൽ മഡ്രിഡിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും സാബി അലോൻസോ പടിയിറങ്ങിയത് എന്തുകൊണ്ട്? ഫുട്ബാൾ ലോകത്തിപ്പോൾ സജീവ ചർച്ചാ വിഷയം റയൽ കോച്ചിന്റെ മാറ്റമാണ്. കഴിഞ്ഞ ദിവസം …
