Football തലയ്ക്ക് പരിക്കേറ്റ് ബ്രസീൽ സ്ക്വാഡിൽ നിന്ന് അലിസൺ പുറത്ത്! ലിവർപൂളിന് തിരിച്ചടി!By RizwanMarch 22, 20250 ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർക്ക് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പുറത്ത്. കൊളംബിയക്കെതിരായ മത്സരത്തിന്റെ 78-ാം മിനിറ്റിലാണ് സംഭവം. ഡേവിൻസൺ സാഞ്ചസുമായുള്ള…